പുഴയുടെ കല്യാണം മുടങ്ങി ....
കല്യാണ ചെക്കൻ
ദേശമംഗലം തച്ചുകുന്ന്
പൈശാചികമായി വധിക്കപ്പെട്ടു.......
പുഴയുടെ പ്രിയ സ്നേഹിതർ
കാട്ടു മരങ്ങൾ ...
അവൾക്കു വേണ്ടി കരയാനും ഉണ്ടായിരുന്നില്ല ...
തകർത്തു പെയ്ത ഇന്നലത്തെ മഴ രാത്രിയിൽ ..
പാണ്ടി ലോറിയിൽ കയറി
അവരെല്ലാം
എവിടേക്കോ പൊയ് പോയി .......

കല്യാണ ചെക്കൻ
ദേശമംഗലം തച്ചുകുന്ന്
പൈശാചികമായി വധിക്കപ്പെട്ടു.......
പുഴയുടെ പ്രിയ സ്നേഹിതർ
കാട്ടു മരങ്ങൾ ...
അവൾക്കു വേണ്ടി കരയാനും ഉണ്ടായിരുന്നില്ല ...
തകർത്തു പെയ്ത ഇന്നലത്തെ മഴ രാത്രിയിൽ ..
പാണ്ടി ലോറിയിൽ കയറി
അവരെല്ലാം
എവിടേക്കോ പൊയ് പോയി .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ