ഈ മണ്ണിന്റെ ശൂന്യതകളിലേക്ക് ..
മഴയെ
നിനക്ക് പെയ്യാതിരിക്കാനാവില്ല .....
ഔഷരമായ നിനവുകളിലേക്ക്
മൌനത്തിന്റെ തുള്ളികളായെങ്കിലും
ചിതറി വീഴാതിരിക്കാന്‍
മഴയെ ..
ഇനിയും നിനക്കാവില്ല
അഴലിന്റെ മേഘമൌനക്കൂട്ടില്‍
കരളുരുകി വീഴുന്ന നിഴല്‍ ബിംബങ്ങളില്‍
നിനക്കിനിയും വായിച്ചെടുക്കാന്‍
കഴിയാത്ത
ഒരു വര്‍ഷ സ്വപ്നമുണ്ട് ...
മഴയെന്നു മഴയെന്നു ...
മാത്രം മിടിക്കുന്ന ............
കരളുരുകി വീഴുന്ന നിഴല്‍ ബിംബങ്ങളില്‍
നിനക്കിനിയും വായിച്ചെടുക്കാന്‍
കഴിയാത്ത
ഒരു വര്‍ഷ സ്വപ്നമുണ്ട് ...
മഴയെന്നു മഴയെന്നു ...
മാത്രം മിടിക്കുന്ന ............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ