2014 ഡിസംബർ 28, ഞായറാഴ്‌ച

കാറൊഴിഞ്ഞ മേഖ മൌനമായ്
ശിലയിൽ ഉറഞ്ഞു പോയൊരു 
ഈറൻ കിനാവുപോൽ 
വേനലുച്ചകളിൽ കരിഞ്ഞുവീണ 
വേരിന്റെ നെടുവീർപ്പു പോൽ
നീ നിന്നിലടരുന്നതെന്തേ എന്റെ കവിതേ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ