2014 ഡിസംബർ 28, ഞായറാഴ്‌ച
കഷ്ടതകളുടെ തീവെയിലെറ്റു കരിഞ്ഞൊരീ
നഷ്ട്ടങ്ങളുടെ വിയര്പ്പ് പാടങ്ങളിൽ
ഒട്ടുനേരമോന്നു തലച്ചയ്ചിടട്ടെ. ......
നാളയിലെ തണൽ നിനവുകളിൽ
സ്വപ്നം ഇതൾ വിരിയുന്ന സുഖവും നുകർന്ന്
ഞങ്ങളൊന്നു മയങ്ങിടട്ടെ .............
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ