വാര്‍ത്തകള്‍ വെറും സ്വപ്നങ്ങളാകുന്നത്
അവയ്ക്ക് ശിലാതലങ്ങളെ പിളര്‍ക്കാനുള്ള
മൂര്‍ച്ച നഷ്ട്ടമായതിനാലാണ്
വാര്‍ത്തകള്‍ വെറും സ്വപ്നങ്ങളാകുന്നത്
അവയ്ക്ക് ശിലാതലങ്ങളെ പിളര്‍ക്കാനുള്ള
മൂര്‍ച്ച നഷ്ട്ടമായതിനാലാണ്
.jpg)
അവയ്ക്ക് ശിലാതലങ്ങളെ പിളര്‍ക്കാനുള്ള
മൂര്‍ച്ച നഷ്ട്ടമായതിനാലാണ്
കണ്ടുകൊണ്ടിരിക്കുമ്പോള്‍
തീവ്രമായി അറിയുന്ന സ്വപ്നങ്ങള്‍ .
അടുത്ത പുലരി കൊണ്ടുവരുന്ന സ്വപ്ന്ങ്ങളാല്‍
മറക്കപ്പെട്ടുപോകുന്ന സ്വപ്നങ്ങള്‍. ....
അറിയുമ്പോള്‍ മനസ്സില്‍
സുഗന്ധം പടര്‍ത്തുന്ന സ്വപ്നങ്ങള്‍ .
മനസ്സിന്‍റെ ജാലകങ്ങള്‍ തുറന്നീടുകില്‍
വെളിച്ചം വിതറുന്ന സ്വപ്നങ്ങള്‍ .
മനസ്സാക്ഷിയില്‍ തറക്കുന്ന
വെടിചില്ലുകളാകുന്ന സ്വപ്നങ്ങള്‍ .
നിരത്തില്‍ നാലാള്‍ നടുവില്‍ നഗ്നനാക്കി
നാണം കെടുത്തുന്ന സ്വപ്‌നങ്ങള്‍. ...
ചിന്തകളില്‍ വിഷം പടര്‍ത്തുന്ന,
പ്രന്ജയില്‍ ചോര തെറിപ്പിക്കെ
കണ്‍വാതിലുകള്‍ അടച്ചു പോകുന്ന
ഭീതിത സ്വപ്നങ്ങള്‍ .
തീവ്രമായി അറിയുന്ന സ്വപ്നങ്ങള്‍ .
അടുത്ത പുലരി കൊണ്ടുവരുന്ന സ്വപ്ന്ങ്ങളാല്‍
മറക്കപ്പെട്ടുപോകുന്ന സ്വപ്നങ്ങള്‍. ....
അറിയുമ്പോള്‍ മനസ്സില്‍
സുഗന്ധം പടര്‍ത്തുന്ന സ്വപ്നങ്ങള്‍ .
മനസ്സിന്‍റെ ജാലകങ്ങള്‍ തുറന്നീടുകില്‍
വെളിച്ചം വിതറുന്ന സ്വപ്നങ്ങള്‍ .
മനസ്സാക്ഷിയില്‍ തറക്കുന്ന
വെടിചില്ലുകളാകുന്ന സ്വപ്നങ്ങള്‍ .
നിരത്തില്‍ നാലാള്‍ നടുവില്‍ നഗ്നനാക്കി
നാണം കെടുത്തുന്ന സ്വപ്‌നങ്ങള്‍. ...
ചിന്തകളില്‍ വിഷം പടര്‍ത്തുന്ന,
പ്രന്ജയില്‍ ചോര തെറിപ്പിക്കെ
കണ്‍വാതിലുകള്‍ അടച്ചു പോകുന്ന
ഭീതിത സ്വപ്നങ്ങള്‍ .
വാര്‍ത്തകള്‍ വെറും സ്വപ്നങ്ങളാകുന്നത്
അവയ്ക്ക് ശിലാതലങ്ങളെ പിളര്‍ക്കാനുള്ള
മൂര്‍ച്ച നഷ്ട്ടമായതിനാലാണ്
.jpg)


