2013 ഒക്‌ടോബർ 1, ചൊവ്വാഴ്ച

മൊട്ടുകൾ ..



ആമിനയും നൂറയും മുല്ലകളായി പൂവിട്ടത് 
അവരുടെ തെറ്റല്ലായിരുന്നു...
എന്നിട്ടുമവരെ 
മോട്ടിട്ടതോടെ നുള്ളിയെടുത്തു.. 
വിടരുന്നതിൻ മുൻപേ മാലയാക്കി ..
ചിരിക്കും മുൻപേ ചവിട്ടടികളിലാക്കി.. ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ