പെരുന്നാളിന്റെ ബിരിയാണിക്കലങ്ങൾ കാത്തിരിക്കുന്ന
രണ്ടാടുകൾ തെരുവിന്റെ ബഹളങ്ങൾക്കിടയിൽ
പരസ്പരം പരിചയപ്പെടുന്നു ..
കോലാട്: നിന്റെ പേര് ?
ചെമ്മരി : ഇന്നലെ വരെ 'സാബു' എന്നാര്ന്നു...
നാളെ 'സാബു ബിരിയാണി'
ചെമ്മരി : നിന്റെയോ ?
കോലാട് : ഇന്നലെ വരെ പേര് ശശി എന്നാർന്നു ..
നാളെ 'ശശി കുറുമ'...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ